Hollywood

തലയില്‍ മുടിയില്ല, മുഖത്ത് ചുളിവുകള്‍; ഹലോവീന്‍ ദിനത്തില്‍ ഹോളിവുഡ് താരത്തിന്റെ ഞെട്ടിപ്പിക്കുന്ന ലുക്ക്

ലോക പ്രശസ്ത ഹോളിവുഡ് താരത്തിന്റെ പുത്തന്‍ ലുക്കാണ് ഇപ്പോള്‍ ആരാധകരെ അതിശയപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത താരം ഡെമി മുര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ലുക്കാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയത് . ബോഡി ഹൊറര്‍ മൂവിയായ ദി സബ്സ്റ്റന്‍സിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ചര്‍ച്ച വിഷയം. ഹലോവിന്റെ സമയത്തായിരുന്നു നടി ചിത്രം പങ്കുവച്ചത്. ചുളിവുകള്‍ നിറഞ്ഞ മുഖം, തലയില്‍ മുടിയില്ലാതെ മേക്കിപ്പിലാണ് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഡെമി അഭിനയിക്കുന്നത് നടി മാര്‍ഗരറ്റ് ക്വാലിയ്ക്കൊപ്പമാണ്.ചിത്രത്തിനോടൊപ്പം ആരാധകര്‍ക്ക് ഹലോവിന്‍ ആശംസകള്‍ നേരാനും താരം Read More…