Hollywood

സിനിമ കാണാം, ‘ട്രോജൻ കുതിരയെ’ തിന്നാം! തരംഗമായി ‘ദി ഒഡീസി’ ചോക്ലേറ്റ് ഡെസേർട്ട്, റിലീസിനോടനുബന്ധിച്ച് പ്രത്യേക വിഭവം!

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത, ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഹോളിവുഡ് ചിത്രം ‘ദി ഒഡീസി’ ജൂലൈ 17-ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ വലിയ ആവേശത്തോടെയാണ് സിനിമയെ പ്രേക്ഷകർ വരവേറ്റത്. മാറ്റ് ഡാമൺ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷോകൾ കാണാൻ പുലർച്ചെ മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ ആവേശം ഇരട്ടിയാക്കാൻ തമിഴ്‌നാട്ടിലെ ബ്രോഡ്‌വേ സിനിമാസ് തിയേറ്ററുകളിൽ പ്രത്യേക അലങ്കാരങ്ങൾ ഒരുക്കിയതിനൊപ്പം ഒരു വേറിട്ട മധുരപലഹാരവും പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിട്ടുണ്ട്. ‘ഡെത്ത് Read More…