അനധികൃതമായി ദത്തെടുക്കല്‍ വിഷയമായ ഒരു കേസില്‍ കുഞ്ഞിന് എച്ച്‌ഐവിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രസവിച്ച മാതാവും ദത്തെടുത്തയാളും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായി. നാലുമാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി രണ്ടു സ്ത്രീകള്‍ ഉണ്ടാക്കിയ കരാറും പിന്നീട് ഇരുവരും കുഞ്ഞിനെ ഉപേക്ഷിച്ച സാഹചര്യവും കണക്കിലെടുത്ത് രണ്ടുപേര്‍ക്കുമെതിരേ കേസും എടുത്തിരിക്കുകയാണ്. കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹിക്കാത്ത ഹിന്ദു യുവതിയും ഇവര്‍ക്ക് തന്റെ ആധാര്‍ കാര്‍ഡ് നല്‍കി പ്രസവിക്കാന്‍ പിന്തുണ നല്‍കിയ മുസ്‌ളീം സ്ത്രീയ്ക്കുമെതിരേയാണ് കേസ്. മുസ്ലീം യുവതിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഹിന്ദു യുവതി Read More…
Tag: hiv positive
വിവാഹ തട്ടിപ്പുകാരി എച്ച്.ഐ.വി പോസിറ്റീവ്; 3 ‘ഭര്‍ത്താക്കന്മാര്‍’ക്ക് രോഗം, ‘വരന്മാരെ’ തപ്പി രണ്ടു സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ്
അറസ്റ്റിലായ വിവാഹ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായ യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ഞെട്ടിയത് ‘ഭര്‍ത്താക്ക’ന്മാരായ മൂന്നു യുവാക്കള്‍. പരിശോധനഫലം വന്നപ്പോള്‍ യുവതി എച്ച്.ഐ.വി പോസിറ്റീവ്. തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ നിന്ന് യുവതിയെ വിവാഹം കഴിച്ച മൂന്ന് യുവാക്കള്‍ എച്ച്.ഐ.വി ടെസ്റ്റ് നടത്തിയപ്പോഴും ഫലം പോസിറ്റീവ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇതോടെ ഈ രണ്ടുസംസ്ഥാനങ്ങളിലേയും ആരോഗ്യവകുപ്പ് അധികൃതര്‍ നെട്ടോട്ടത്തിലായി. കാരണം ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി പരിശോധനകള്‍ നടത്തുകയും മറ്റുള്ളവരിലേയ്ക്ക് പടരാതിരിക്കാനുള്ള നടപടികളും എടുക്കണം. Read More…