ഓസ്ട്രേലിയയിലെ ഒരു ലൈബ്രറിയിൽ നിന്ന് ഏകദേശം 150 വർഷങ്ങൾക്ക് മുൻപ് കടമെടുത്ത പുസ്തകം ഒടുവിൽ തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച “ആന്റിക്വിറ്റീസ് ഓഫ് ഏഥൻസ്” എന്ന പുസ്തകമാണ് കയാമ എന്ന കടലോര നഗരത്തിലെ ലൈബ്രറിയിലേക്ക് കഴിഞ്ഞ ആഴ്ച തിരിച്ചെത്തിയത്. വീട് പുതുക്കിപ്പണിയുന്നതിനിടയിൽ അടച്ചുപൂട്ടിയ ഒരു പെട്ടിയിൽ നിന്നാണ് ഒരാൾക്ക് ഈ പുസ്തകം ലഭിച്ചത്. പണപ്പെരുപ്പം കണക്കിലെടുത്താൽ, ഈ പുസ്തകത്തിന് നിലവിൽ നൽകേണ്ട വൈകിയതിനുള്ള പിഴ തുക ഏകദേശം 18.7 ലക്ഷം രൂപ (28,000 ഓസ്ട്രേലിയൻ ഡോളർ) വരുമെന്ന് ലൈബ്രറി Read More…

