ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളുടെ നിഴലില്‍, ധ്രുവ് ബോഗ്രയും ആഷിം ഷട്‌സാങ്ങും അധികം ആരും ധൈര്യപ്പെടാത്ത കാര്യം ചെയ്യാന്‍ പുറപ്പെട്ടു. ഇന്ത്യന്‍ ഹിമാലയത്തിന്റെ ഭീമാകാരമായ കമാനത്തിലൂടെ 3,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി. 6,000 അടി ഉയരത്തില്‍ അരുണാചല്‍ പ്രദേശിലെ ടെന്‍സിന്‍ ഗാവോണില്‍ നിന്ന് ആരംഭിച്ച അവര്‍ അരുണാചല്‍, പശ്ചിമ സിക്കിം, അസം, മേഘാലയ, ഉത്തരാഖണ്ഡിലെ കുമയോണ്‍, ഗര്‍വാള്‍ എന്നിവിടങ്ങളിലൂടെ കടന്ന് ഹിമാചലിലെ സൈഞ്ച്, കുളു, ലഹൗള്‍, സ്പിതി താഴ്വരകളിലേക്ക് എത്തി. ആര്‍ട്ടിക് മുതല്‍ ആന്‍ഡീസ് വരെ Read More…

