വളവില്ലാത്ത നേര്‍രേഖയിലുള്ള പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതും വാഹനം അപകടത്തില്‍ പെടുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങിനെ ഡ്രൈവര്‍മാര്‍ ഉറങ്ങിയുണ്ടാകുന്ന ഹൈവേകളിലെ അപകടം പരിഹരിക്കാന്‍ ചൈനയിലെ അധികാരികള്‍ മോട്ടോര്‍വേകളില്‍ ശക്തമായ ലേസര്‍ ഇന്‍സ്റ്റാളേഷനുകള്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പെട്ടെന്ന് കാണുന്ന വര്‍ണാഭമായ ഇന്സ്റ്റാളേഷന് ഡ്രൈവര്‍മാരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്താന്‍ പര്യാപ്തമാണെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രകാശകിരണങ്ങളുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓപ്പണ്‍ എയര്‍ റേവില്‍ ഒരു ലൈറ്റ് ഷോ പോലെ തോന്നുന്ന ഇന്സ്റ്റാളേഷന് യഥാര്‍ത്ഥത്തില്‍ ഡ്രൈവര്‍മാരെ, പ്രത്യേകിച്ച് ട്രക്ക് ഡ്രൈവര്‍മാരെ, Read More…