ശരീരത്തിന് വളരെ ആവശ്യം വേണ്ടുന്ന ഒന്നാണ് പ്രോട്ടീന്‍. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കുന്നതില്‍ പ്രോട്ടീന്‍ സഹായകരമാണ്. മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ്. മുട്ട പ്രോട്ടീനിന്റെ മികച്ച ഉറവിടമാണെങ്കിലും, ചില പച്ചക്കറികളിലും ഈ മാക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. സസ്യാഹാരം കഴിയ്ക്കുന്നവര്‍ക്കും പ്രോട്ടീന്‍ ലഭിയ്ക്കണം. ഇതിന് ഭക്ഷണക്രമത്തില്‍ എന്തൊക്കെ പച്ചക്കറികള്‍ ഉള്‍പ്പെടുത്താമെന്ന് നോക്കാം… * കൂണുകള്‍ – കൂണുകളില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃത കൂണുകളില്‍ 100 ഗ്രാമിന് ഏകദേശം 3.1 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും, Read More…