Featured Good News

വീടിനുള്ളിൽ നിന്ന് ‘സഹായിക്കൂ’ വിളി; വീണുകിടന്ന വയോധികയ്ക്ക് രക്ഷകനായി ഡെലിവറി ജീവനക്കാരൻ

സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനിടെ വീടിനുള്ളിൽ നിന്നും നേർത്ത നിലവിളി കേട്ട് വയോധികയുടെ ജീവൻ രക്ഷിച്ച ഡെലിവറി ഡ്രൈവർക്ക് വ്യാപക പ്രശംസ. അവധിക്കാലത്തിന് മുന്നോടിയായി അല്പം അധിക വരുമാനം കണ്ടെത്തുന്നതിനായി ഊബർ ഈറ്റ്സിൽ (Uber Eats) ഡ്രൈവറായി ജോലി നോക്കുകയായിരുന്നു മസാച്യുസെറ്റ്സ് സ്വദേശിയായ ബ്രാൻഡൻ മക്‌സോർലി. നവംബർ 22 ഞായറാഴ്ച, കാർവറിലെ ഒരു വീട്ടിലേക്ക് മരുന്നുകൾ എത്തിക്കാനുള്ള ഓർഡറാണ് മക്‌സോർലിക്ക് ലഭിച്ചത്. ഉപഭോക്താവിന് സുഖമില്ലെന്ന് മക്‌സോർലിക്ക് മനസ്സിലായെങ്കിലും, താനൊരു രക്ഷകനായി മാറുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. വീട്ടിലെത്തിയപ്പോൾ ഉള്ളിൽ നിന്നും Read More…