Celebrity

‘ഇതാരാണ്? ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ? ദുര്‍ഗയായി 77-ാം വയസ്സിലും വിസ്മയിപ്പിച്ച് സ്വപ്നസുന്ദരി !

എഴുപത്തിയേഴാം വയസ്സിലും ഇന്ത്യന്‍ സിനിമയുടെ സ്വപ്നസുന്ദരി ഹേമ മാലിനി തന്നെയാണ്. പ്രായത്തെ തോൽപിക്കുന്ന സൗന്ദര്യവും ശാലീനതയും കൊണ്ട് ഇന്നും അവർ ദശലക്ഷക്കണക്കിന് ആരാധകരുടെ മനസ്സിൽ ഒരു സൗന്ദര്യ പ്രതീകമായി നിലകൊള്ളുന്നു. ഹിന്ദി ചലച്ചിത്ര രംഗത്ത് പതിറ്റാണ്ടുകളോളം തിളങ്ങിനിന്ന അവർ, ക്ലാസിക്കൽ നൃത്ത രൂപങ്ങളായ ഭരതനാട്യത്തിലും ഒഡീസിയിലും പ്രാവീണ്യം നേടിയ മികച്ചൊരു നർത്തകി കൂടിയാണ്. ശാസ്ത്രീയ നൃത്തത്തോടുള്ള തന്റെ സ്നേഹം വേദിയിൽ പ്രകടിപ്പിക്കുന്നത് ഇപ്പോഴും ഹേമ മാലിനി തുടരുന്നു. ഹൈദരാബാദിൽ ശാരദീയ നവരാത്രി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് Read More…