Featured Good News

കുഞ്ഞു പെങ്ങളെ സ്കൂളിലാക്കാൻ കൂടെപ്പോയ സഹോദരൻ; ഓട്ടോക്കൂലി വാങ്ങാതെ ഡ്രൈവർ, ഹൃദയം തൊടും വീഡിയോ

ഒരു സ്കൂൾ കുട്ടിയും ഓട്ടോ ഡ്രൈവറും തമ്മിലുള്ള സ്നേഹപ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരുടെ മനസ്സ് നിറച്ചിരിക്കുകയാണ്. നമ്മുടെ ദൈനംദിന ജീവിതത്തിലെ സാധാരണ യാത്രകൾ എങ്ങനെയാണ് പരസ്പര കരുണയുടെയും സ്നേഹത്തിന്റെയും നിമിഷങ്ങളായി മാറുന്നത് എന്ന് കാണിക്കുന്നതാണ് ഈ ചെറിയ വീഡിയോ. എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട വീഡിയോയിൽ, ഒരു ചെറിയ കുട്ടി തന്റെ അനിയത്തിയെ സ്കൂളിൽ കൊണ്ടാക്കാനായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത് കാണാം. അനിയത്തിയുടെ അതേ സ്കൂളിൽ പഠിക്കുന്ന മറ്റൊരു പെൺകുട്ടിയും ഇവർക്കൊപ്പം ഓട്ടോയുടെ Read More…