Health

നിങ്ങള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കാറുണ്ടോ ? ഹൃദയത്തെ തകരാറിലാക്കും

ഇന്ന് അമിത ഫോണ്‍ ഉപയോഗം കൂടിവരുന്നു. എന്നാല്‍ ഇതിലൂടെ ദോഷങ്ങളാണ് അധികവും . ഇടവേളകള്‍ പോലുമില്ലാതെയാണ് ആളുകൾ ഫോണുപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരില്‍ കണ്ടുവരുന്ന ഒന്നാണ് ടെക്‌സറ്റ് നെക്ക്. ഫോൺ നോക്കുന്നതിനായി കഴുത്ത് നീട്ടി തലകുനിച്ചിരിക്കുന്ന അവസ്ഥയാണിത്. ഇതിലൂടെ കഴുത്തിനും തോളിനും നല്ല വേദനയുണ്ടാകുന്നു.സമ്മര്‍ദ്ദം നിയന്ത്രിക്കാനായി അസഹ്യമായ വേദനയാണുണ്ടാവുക.സമ്മര്‍ദം നിയന്ത്രിക്കാനുള്ള ഹൃദയത്തിന്റെ കഴിവിനെ ഇത് ബാധിക്കും പല ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് പഠനം പറയുന്നു. 19നും 45 നും ഇടയില്‍ പ്രായമുള്ള 84 പേര്‍ പങ്കെടുത്ത ഈ ഗവേഷണം പിയര്‍റിവ്യൂസ് ജേണലിലാണ് Read More…