വല്ലപ്പോഴെങ്കിലും പറയാറില്ലേ നമ്മള്‍, ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്തു സംഭവിക്കാനാണ് എന്ന്. ഇടയ്ക്കെങ്കിലും ഒരു നേരം ഭക്ഷണം ഉപേക്ഷിക്കേണ്ടി വന്നിട്ടില്ലേ നിങ്ങള്‍ക്ക്? ചിലപ്പോൾ കഴിക്കാൻ സമയം കിട്ടാത്തതുകൊണ്ടാകാം, അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷണം ഒഴിവാക്കുന്നതുമാകാം. ഭക്ഷണം കഴിക്കാതിരുന്നാൽ സ്വാഭാവികമായും വിശക്കും. ഊർജ്ജം കുറയുകയും ചെയ്യും. ഇതു മാത്രമാണോ സംഭവിക്കുന്നത്? ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതു മുതൽ ഒരുകാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത അവസ്ഥ വരെയുള്ള നിരവധി പ്രശ്നങ്ങൾക്കു കാരണമാകാം. ശ്രദ്ധ കുറയും– നമ്മുടെ തലച്ചോർ Read More…
Tag: healthy foods
മെലിയണമെന്ന് ആഗ്രഹമുണ്ടേ? എങ്കില്‍ ഡയറ്റില്‍ ധൈര്യമായി ഇവ ഉള്‍പ്പെടുത്താം
ശരീരഭാരം കുറയ്ക്കാന്‍ മിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ടാറുണ്ട്. ഇതിനായി നിരവധി ഡയറ്റുകളും പരീക്ഷിയ്ക്കും. ആരോഗ്യകരമായ ആഹാരത്തോടൊപ്പം വ്യായാമവും ഉണ്ടെങ്കില്‍ മാത്രമേ ശരീരം ഫിറ്റായി ഇരിയ്ക്കുകയുള്ളൂ. ശരീരം മെലിയണമെന്ന് ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം…. കറുവപ്പട്ട – ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് കൊളസ്ട്രോള്‍ അടിയുന്നത് തടയും. ബദാം – വിശപ്പ് നിയന്ത്രിക്കാനും, ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കാനും ബദാമിന് കഴിയും. ക്യാപ്സിക്കം – വിറ്റാമിന്‍ സി ധാരാളമായി Read More…


