യുകെയിൽ നിന്ന് പുറത്തുവരുന്ന ഒരു സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സ്കൂളിലെ ഹെഡ് മാസ്റ്റർ സഹഅധ്യാപികന്റെ തലയിൽ സ്പാനർ കൊണ്ടടിക്കുന്നതിന്റെ അതിദാരുണ ദൃശ്യങ്ങളാണിത്. സംഭവം സിസിടിവിയിൽ പതിഞ്ഞതോടെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപെടുകയായിരുന്നു. 54 കാരനായ ആന്റണി ജോൺ ഫെൽട്ടൺ എന്ന വ്യക്തിയാണ് ഈ ക്രൂര കൃത്യത്തിന് പിന്നിൽ. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മാർച്ച് അഞ്ചിന് നീത്ത് പോർട്ട് ടാൽബോട്ടിലെ സെന്റ് ജോസഫ് റോമൻ കാത്തലിക് കോംപ്രിഹെൻസീവ് സ്കൂളിലാണ് സംഭവം നടന്നത്.എന്നാൽ, Read More…