Featured Travel

പണ്ട് ശ്മശാനം, ഇന്ന് ടൂറിസ്റ്റ് കേന്ദ്രം! ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഈ ബീച്ചിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വർണ്ണനിറത്തിന് പകരം കറുത്ത മണൽ വിരിച്ച ഒരു കടൽതീരം സങ്കൽപ്പിച്ചു നോക്കൂ. തിരമാലകൾ സാധാരണപോലെ തന്നെയാണെങ്കിലും അവിടുത്തെ അന്തരീക്ഷത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്. ഗുജറാത്തിലെ സൂറത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഡുമാസ് ബീച്ചാണിത്. പ്രകൃതിഭംഗിയും പേടിപ്പെടുത്തുന്ന കഥകളും ഒത്തുചേരുന്ന ഈ കടൽതീരം ഇന്ത്യയിലെ തന്നെ ഏറ്റവും ദുരൂഹത നിറഞ്ഞ ഇടങ്ങളിലൊന്നായിട്ടാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ മറ്റ് ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി ഇവിടുത്തെ മണലിന് കറുപ്പ് നിറമാണ്. പണ്ട് ഇതൊരു ഹൈന്ദവ ശ്മശാനമായിരുന്നു എന്നും, ആ ചാരമടിഞ്ഞാണ് മണലിന് Read More…