Oddly News

2930 വജ്രങ്ങള്‍, അതിനൊപ്പം ബര്‍മീസ് മാണിക്യങ്ങളും; ദുരൂഹതയില്‍ മറഞ്ഞ പാട്യാല നെക്ലേസ്

ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വജ്രം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്തെടുത്തത് 1888ലായിരുന്നു. ഈ രത്നത്തിന് പേര് നല്‍കിയിരിക്കുന്നതാവട്ടെ ഡി ബീര്‍സ് വജ്രം എന്നാണ്. പട്യാല മഹാരാജാവായിരുന്ന ഭൂപീന്ദർ സിങ് വളരെ ധനികനായിരുന്നു. പാരിസിലെ മേളയിലെ പ്രദര്‍ശനത്തില്‍ വച്ച് ഡിബീര്‍സ് വജ്രം ഭുപീന്ദര്‍ സിങ് വില കൊടുത്തുവാങ്ങി സ്വന്തമാക്കി. പിന്നാലെ നെക്ലേസ് നിര്‍മിക്കാനായി അദ്ദേഹം ആഭരനിര്‍മാതാക്കളായ കാര്‍ട്ടിയറെ ചുമതലപ്പെടുത്തി. അഞ്ച് നിരകളായി പ്ലാറ്റിനം ചെയിനുകള്‍ അതില്‍ 2930 വജ്രങ്ങള്‍. അതിനൊപ്പം ചില ബര്‍മീസ് മാണിക്യങ്ങളും. ഇന്നത്തെ കാലത്ത് Read More…

Featured Lifestyle

കുളിയും കഴിപ്പും ഒരുമിച്ച്… കറിയില്‍ കുളിക്കാം, ഇതാണ് പുതിയ ട്രെന്‍ഡ്

ചൈനീസ് ഭാഷയില്‍ ” വെന്‍ക്വാന്‍ ” എന്നറിയപ്പെടുന്ന ചൂടുനീരുറവകള്‍ ചൈനക്കാര്‍ക്കിടയില്‍ വളരെ ജനപ്രീതി അര്‍ജിച്ച വിനോദമാണ്. അതും ശൈത്യകാലത്ത്. ഇവിടെ നീരുറവകള്‍ പ്രകൃതിദത്തമായതും മനുഷ്യനിര്‍മിതമായവയുമെല്ലമുണ്ട്. ഹുവാക്കിങ് പാലസ്, ക്രസന്റ് മൂണ്ട് പൂള്‍, എന്നിവയെല്ലാം പ്രശസ്തമായ ചുടുനീരുറവകളാണ്. എന്നാല്‍ രുചികരമായ കുളി അനുഭവം നല്‍കുന്ന ചുടുനീരുറവകളാണ് ട്രെന്‍ഡായത് .ചൂടുള്ള വെള്ളത്തില്‍ ഭക്ഷണം കലക്കി അതില്‍ ഇറങ്ങി കുളിക്കുന്ന രീതിയാണത്രേ ഇത്. ഇത്തരത്തിലുള്ള ആശയം ആദ്യം മുന്നോട്ട് വെച്ചത് 2018 ല്‍ ഹാങ്ഷൗവിലുള്ള ഫസ്റ്റ് വേള്‍ഡ് ഹോട്ടലാണ്. ചെറിയ പൂള്‍ Read More…

Celebrity

നിത അംബാനി കുടിച്ച ആ കുപ്പിവെള്ളത്തിന്റെ വില 50ലക്ഷം? ഇതിന്റെ ശരിക്കും വില ഇങ്ങനെ!

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിതാ അബാനിയുടെ ഒരു ചിത്രം വളരെ ശ്രദ്ധ പിടിച്ച് പറ്റി. നിതാ അബാനി പ്രത്യേക രീതിയുലുള്ള ഒരു വാട്ടര്‍ബോട്ടിലില്‍ നിന്ന് വെള്ളം കുടിക്കുന്ന ചിത്രമായിരുന്നു അത്. 50 ലക്ഷം രൂപ വരുന്ന ബോട്ടിലായിരുന്നു അത്. എന്നാല്‍ ചിത്രം മോര്‍ഫ് ചെയ്തതായിരുന്നുവെന്നും അത് വെറും മിനറല്‍ വാട്ടറായിരുന്നുവെന്നും തെളിഞ്ഞു. കാര്യമിങ്ങനെയൊക്കെയാണെങ്കിലും അന്നു മുതല്‍ ആളുകള്‍ ഈ വാട്ടര്‍ ബോട്ടിലിനെക്കുറിച്ചും ബ്രാന്‍ഡിനെക്കുറിച്ചും ഇന്റര്‍നെറ്റില്‍ തെരച്ചില്‍ ആരംഭിച്ചു. ” അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ ഒരു മോഡിഗ്ലിയാനി Read More…

Movie News

പടക്കളം ആരംഭിക്കുന്നു ഷറഫുദീന്‍, സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷങ്ങളില്‍

മലയാള സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് കന്നഡ സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കെ ആര്‍ ജി സ്റ്റുഡിയോയുമായി കൈ കോര്‍ത്തൊരുക്കുന്ന ആദ്യ ചിത്രമാണ് പടക്കളം.’ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് രാവിലെ പത്തു മണിക്ക് എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ചു നടന്നു. ഷറഫുദീന്‍, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘പടക്കളം’ സംവിധാനം ചെയ്യുന്നത് നവാഗതനായ മനു Read More…

Oddly News

ഈ ചെറിയ പ്രാണിയ്ക്ക് വില 75 ലക്ഷം; കൈയ്യിലിരുന്നാല്‍ ലക്ഷപ്രഭുവാകുമെന്ന് വിശ്വാസം

ചെറിയ ചെറിയ പ്രാണികളെയൊക്കെ നമ്മള്‍ എപ്പോഴും കാണാറുണ്ട്. എന്നാല്‍ ഒരു ചെറിയ പ്രാണിയ്ക്ക് 75 ലക്ഷം വരെ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ സാധിയ്ക്കുമോ ?. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പ്രാണികളിലൊന്നാണ് സ്റ്റാഗ് ബീറ്റില്‍. ഇവയ്ക്ക് ഇത്രയും വില വരുന്നതിനും കാരണമുണ്ട്. ഭാഗ്യം കൊണ്ടു വരുന്ന പ്രാണികളാണ് ഇവയെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇവ കൈയ്യിലിരുന്നാല്‍ അപ്രതീക്ഷിതമായി സമ്പത്ത് വന്നുചേരുമെന്നാണ് ചിലരുടെ വിശ്വാസം. ഈ വിശ്വാസത്തിന്റെ പേരിലാണ് സ്റ്റാഗ് ബീറ്റിലിനെ സ്വന്തമാക്കാന്‍ ആളുകള്‍ മുന്നോട്ട് വരുന്നത്. വണ്ടുകളുടെ Read More…

Celebrity

23 കിലോ ഭാരം കുറച്ചതിന്റെ വേദന നിറഞ്ഞ ‘നീണ്ടകഥ’ വെളിപ്പെടുത്തി നേഹ ധൂപിയ

ബോളിവുഡ് താരം നേഹ ധൂപിയയുടെ വെയ്റ്റ്ലോസ് ജേര്‍ണിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രത്യേകിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘ബാഡ് ന്യൂസ്’ ട്രെയിലറില്‍ നേഹയുടെ ഈ മാറ്റം വളരെ വ്യക്തമായി കാണാനും സാധിയ്ക്കുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ നടി 23 കിലോ ശരീരഭാരം കുറച്ചതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിയ്ക്കുന്നു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം തന്റെ പുതിയ ശരീരത്തിന്റെ മാറ്റം അംഗീകരിയ്ക്കാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്ന് ധൂപിയ വെളിപ്പെടുത്തി. ശരീരഭാരം കുറയ്ക്കാനുള്ള തന്റെ യാത്ര ഒരു വര്‍ഷം മുമ്പ് തന്നെ Read More…

Health

കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്

നമ്മുടെ ശരീരത്തില്‍ ഏറെ ശ്രദ്ധ വേണ്ടതും വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് കണ്ണ്. വളരെയധികം ശ്രദ്ധ വേണ്ട ഒന്നാണ് കണ്ണുകള്‍. എന്നാല്‍ പലരും കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. പോഷകങ്ങളുടെ കുറവ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ പ്രത്യേക ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ കാഴ്ചശക്തിയെ ഹാനികരമായി ബാധിക്കും. പ്രായമാകുമ്പോള്‍ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാര്‍ ഡീജനറേഷന്‍, Read More…

Lifestyle

ദിവസം ഒരിക്കലെങ്കിലും ചിരിക്കണം, നിയമം പാസ്സാക്കി ജപ്പാനിലെ പ്രാദേശിക ഭരണകൂടം; എല്ലാ എട്ടാം തീയതിയും ‘ചിരിദിനം’

മനസ്സിന്റെ സന്തോഷം കൃത്യമായി പ്രകടിപ്പിക്കുന്ന ചിരി ആയുസ്സു കൂട്ടുമെന്നുള്ളത് പണ്ടേയുള്ള വിശ്വാസമാണ്. ജീവിതവേഗത്തിനിടയില്‍ ചിരിയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ജപ്പാനിലെ യമഗത പ്രിഫെക്ചറിലെ ഒരു പ്രാദേശിക ഗവണ്‍മെന്റ്. എല്ലാ ദിവസവും ഒരിക്കലെങ്കിലും ചിരിക്കണമെന്നത് നിയമമാക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. മാനസികാരോഗ്യവും അതുവഴി ശാരീരികാരോഗ്യവും പ്രോത്സാഹിപ്പിക്കാനാണ് നടപടി. ചിരി നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു പ്രാദേശിക സര്‍വകലാശാലയുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി കഴിഞ്ഞയാഴ്ച മുതലാണ് പുതിയ നിയമം നടപ്പാക്കിയത്. യമഗതയിലെ ബിസിനസ്സ് ഓപ്പറേറ്റര്‍മാരോട് ‘ചിരി നിറഞ്ഞ ഒരു അന്തരീക്ഷം തൊഴിലിടങ്ങളില്‍ വികസിപ്പിക്കാനും Read More…

Lifestyle

വധുവാകണം; പക്ഷേ ഭാര്യയാകേണ്ട; സോളോ വിവാഹങ്ങള്‍ ജപ്പാനിലും ട്രെന്‍ഡാകുന്നു

സോളോ വെഡിങ്ങുകള്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. കല്ല്യാണം കഴിക്കാം എന്നാല്‍ ഭാര്യ ആകേണ്ട, ന്യൂജനറേഷന്റെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് സോളോ വെഡിങ്ങുകൾ. മറ്റൊരാളുമായി കുടുംബ ജീവിതം സാധ്യമല്ല. പൂർണ സ്വാതന്ത്ര്യം വേണം എന്നതൊക്കെയാണ് സോളോ വെഡിങ്ങ് തിരഞ്ഞെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വിവാഹം വസ്ത്രം ധരിക്കാനും ആഘോഷിക്കാനും വളരെ താല്പര്യമാണ്. ജാപ്പനീസ് സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച്കഴിഞ്ഞ വർഷം അഞ്ച് ലക്ഷം വിവാഹം മാത്രമാണ് രാജ്യത്ത് നടന്നത്. 90 വർഷത്തിനിടെ ഏറ്റവും കുറവ് വിവാഹം നടന്ന വർഷം Read More…