ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണത്തില്‍ നിർബന്ധമായും അടങ്ങിയിരിക്കേണ്ട പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് ഭക്ഷ്യനാരുകൾ (Fibre). ഇവ മനുഷ്യന്റെ ദഹനവ്യവസ്ഥ നേരിട്ട് ദഹിപ്പിക്കുന്നില്ലെങ്കിലും, ദഹനപ്രക്രിയ സാവധാനത്തിലാക്കാനും, വയർ നിറഞ്ഞ അനുഭവം നൽകാനും, കുടലിലെ നല്ല ബാക്ടീരിയകളെ നിലനിർത്താനും, മലവിസർജ്ജനം സുഗമമാക്കാനും വലിയ പങ്കുവഹിക്കുന്നുണ്ട്. നാരുകളുടെ അളവ് കൂട്ടാൻ പറയുമ്പോൾ പലരുടെയും ഓർമ്മയിൽ ആദ്യം വരുന്നത് ചിയാ സീഡ്സ് (Chia seeds) ആണ്. ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ഇവ കുടലിലെ നല്ല ബാക്ടീരിയകൾക്ക് ആഹാരമാകുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ചിയാ Read More…

