‘രസികന്‍’ എന്ന ഒറ്റ സിനിമ മാത്രം മതി ബാലതാരമായ ഹരിമുരളിയെ മലയാളികൾ ഓർത്തെടുക്കാൻ. പിന്നീട് അണ്ണൻ തമ്പി, മാടമ്പി, പട്ടണത്തിൽ ഭൂതം, ഉലകം ചുറ്റും വാലിബൻ തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ഹരിമുരളി, മുതിർന്ന ശേഷം സീരിയലുകളിലും സിനിമകളിലും അഭിനേതാവായും വിഎഫ്എക്സ് ആർട്ടിസ്റ്റായും സജീവമായിരുന്നു. കരിയറിൽ തിളങ്ങിനിൽക്കുന്നതിനിടെയാണ് സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് താരത്തിന്റെ അപ്രതീക്ഷിത വിയോഗവാർത്ത എത്തിയത്. 27-കാരനായ ഹരിമുരളിയെ 2026 മാർച്ച് 12-നാണ് കണ്ണൂർ പയ്യന്നൂർ അന്നൂരിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ Read More…

