Sports

ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കുന്നതില്‍ എതിര്‍പ്പ് രോഹിത്ശര്‍മ്മയ്ക്കും അഗാര്‍ക്കറിനും ?

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് എത്തുമെന്ന് വളരെക്കാലമായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒന്നും നടന്നില്ലെന്നു മാത്രം. ഇത്തവണയും സമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഉടന്‍ ഇന്ത്യന്‍ ക്യാപ്റ്റനായി തിരിച്ചെത്തിയേക്കും. ചാംപ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടുള്ള നീക്കങ്ങളില്‍ ഒന്ന് ഇതാണെന്നാണ് വിലയിരുത്തല്‍. നേരത്തേ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഒന്നിലധികം പരമ്പരകളില്‍ ടീമിനെ നയിച്ചിട്ടുള്ളയാളാണ് ഈ ഓള്‍റൗണ്ടര്‍. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം ബിസിസിഐ Read More…

Celebrity

ഡേറ്റിംഗ് ഉർവശി റൗട്ടേല മുതൽ ഇഷാ ഗുപ്ത വരെ- ആദ്യകാഴ്ചയില്‍ തന്നെ നടാഷയില്‍ വീണുപോയ ഹര്‍ദിക്…

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സുന്ദരികളും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും വിവാഹമോചിതരാകുന്നതുമെല്ലാം ഇന്ത്യന്‍ സെലിബ്രിട്ടി വേള്‍ഡില്‍ അത്ര പുതിയ കാര്യങ്ങളല്ല. ഇക്കാര്യത്തില്‍ ഏറ്റവും പുതിയതായി എത്തിയിട്ടുള്ള ഹാര്‍ദിക് പാണ്ഡ്യയുടെയും നടാഷ സ്റ്റാങ്കോവിച്ചിന്റെയും വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാനപ്പെട്ട സംസാരവിഷയം. ആറ് മാസമായി ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്ന ഇരുവരും പിരിഞ്ഞതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അക്കാര്യത്തില്‍ ഏറെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ കഥകളില്‍ ഹര്‍ദിക്കിന്റെ വിശ്വാസവഞ്ചനയെക്കുറിച്ചും ഊഹാപോഹങ്ങളുണ്ട്. ദീര്‍ഘനാളത്തെ ഡേറ്റിംഗിന് ശേഷമാണ് ഹര്‍ദിക് നടാഷയെ വിവാഹം കഴിച്ചത്. പെട്ടെന്നൊരുനാള്‍ പ്രണയത്തിലായ ഇരുവരും Read More…

Celebrity

സെര്‍ബിയക്കാരി നടാസയെ അറിയാമോ? നര്‍ത്തകിയും മോഡലുമായ നടി വിവാഹംകഴിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖനെ

സെര്‍ബിയന്‍ നര്‍ത്തകിയും മോഡലും നടിയുമായ നടാസ സ്റ്റാന്‍കോവിച്ച് ബോളിവുഡിലെ അറിയപ്പെടുന്ന മുഖമാണ്. 2013-ല്‍ പ്രകാശ് ഝാ സംവിധാനം ചെയ്ത സത്യാഗ്രഹ എന്ന പൊളിറ്റിക്കല്‍ ഡ്രാമയിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ പിന്നീട് ബിഗ് ബോസ് 8, നാച്ച് ബലിയേ 9 തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളിലും പങ്കെടുത്തെങ്കിലും ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ വിവാഹം കഴിച്ചതോടെയാണ് നടാഷ സ്റ്റാന്‍കോവിക്ക് കൂടുതല്‍ പ്രശസ്തയായത്. . ഇതിന് മുമ്പ് അവള്‍ ഒരു ടിവി അഭിനേതാവുമായി ഡേറ്റിംഗ് നടത്തിയിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ നടനും Read More…