Celebrity Featured

‘ജയറാമിന്റെ വാക്ക് വിശ്വസിച്ച് ആ പടം ചെയ്തു, എട്ടുനിലയില്‍ പൊട്ടി, ശേഷം സ്ട്രോക്ക് വന്നു, ഒന്നു വിളിച്ചുപോലുമില്ല’

കൊച്ചി: കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന സിനിമയ്ക്ക് ശേഷം നിർമാതാവ് ഹസീബിന് നേരിടേണ്ടി വന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അദ്ദേഹത്തിന്റെ സഹോദരിയുമായ ഉഷ ഹസീന. ജയറാമിന്റെ വാക്ക് വിശ്വസിച്ചാണ് ഹസീബ് കോടികൾ മുടക്കി ആ സിനിമ നിർമ്മിച്ചതെന്നും എന്നാൽ ചിത്രം പരാജയപ്പെട്ടതോടെ ഫോണിൽ പോലും വിളിച്ച് അന്വേഷിക്കാൻ ജയറാം തയ്യാറായില്ലെന്നും ‘മൈ മീഡിയ ഒറിജിനൽസിന്’ നൽകിയ അഭിമുഖത്തിൽ ഉഷ ആരോപിച്ചു. ജയറാമിനെ നായകനാക്കി ‘ഗ്രാൻഡ്ഫാദർ’ എന്ന സിനിമ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മകൻ കാളിദാസിനെ Read More…