ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഡോക്ടറായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ച പ്രമുഖ ന്യൂറോളജിസ്റ്റ്, ഡോ. ഹൊവാർഡ് ടക്കർ, ദീർഘകാലവും സന്തോഷകരവുമായ ജീവിതത്തിനായി താൻ പിന്തുടർന്ന മൂന്ന് ലളിതമായ നിയമങ്ങൾ പങ്കുവയ്ക്കുന്നു. 2025 ഡിസംബർ 22-ന്, 103-ാം വയസ്സിൽ അന്തരിക്കുന്നതിന് മുൻപ് സി.എൻ.ബി.സി (CNBC) ക്ക് നൽകിയ ഒരു ലേഖനത്തിലാണ് അദ്ദേഹം തന്റെ ശീലങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. വാർദ്ധക്യത്തിലും താൻ എങ്ങനെയാണ് ഇത്രയും സജീവമായും മിടുക്കനായും ഇരിക്കുന്നതെന്ന് ആളുകൾ എപ്പോഴും ചോദിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീർഘായുസ്സിന് പാരമ്പര്യവും Read More…
Tag: happy life
നിരാശയും മടുപ്പും തോന്നുന്നുണ്ടോ? ജീവിതം ആവേശകരമാക്കാൻ ഈ മൂന്ന് കാര്യങ്ങള്‍ പ്രധാനം
ഒരേ ശീലങ്ങള്‍ ഒരേ കാര്യങ്ങള്‍, ജീവിതത്തിന്റെ ഇങ്ങനെയുള്ള പോക്ക് നമ്മെ പലപ്പോഴും നിരാശയുടേയും മടുപ്പിന്റെയും ഒരു ലോകത്തിലേക്കാകും കൊണ്ടു പോകുന്നത്. ഓരേ കാര്യങ്ങള്‍ ദിവസവും അര്‍ഥശൂന്യമായി ആവര്‍ത്തിക്കുന്നതായി തോന്നാം. ഈ അവസ്ഥ നമ്മെ അസ്വസ്ഥരാക്കുകയും ജീവിതത്തെ കുറിച്ച് മോശമായി ചിന്തിക്കാനും ഇടയാക്കും. നമ്മുടെ വ്യക്തി ജീവിതം, കരിയര്‍, കുടുംബം, ഹോബികള്‍ പോലും നമ്മെ അസ്വസ്ഥതരും അസന്തുഷ്ടരുമാക്കാം. മടുപ്പിന്റെ ഉറവിടം കണ്ടെത്തി മാറാന്‍ തയ്യാറാകുകയാണ് വേണ്ടത്. ജീവിതത്തില്‍ ഒരു മാറ്റം വരാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….. കംഫര്‍ട്ട് സോണുകള്‍ മറികടക്കുക Read More…
ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നുവോ? ഇതാ ഒരു 100 വയസ്സുകാരിയുടെ മൂന്ന് ആരോഗ്യ രഹസ്യങ്ങള്‍
100 വയസ്സുള്ള ബാർബറ ഫ്‌ളീഷ്‌മാൻ എല്ലാവരേക്കാളും മഹത്തായ ഒരു ജീവിതമാണ് നയിച്ചത്. സന്നദ്ധസേവനം ചെയ്തു, കൂടാതെ 40 വർഷമായി ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ ട്രസ്റ്റിയാണ്. അവളുടെ ഭർത്താവ് അമേരിക്കന്‍ പ്രസിഡന്റുമാരായ കെന്നഡിയുടെയും ജോൺസൻ്റെയും കീഴിൽ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ സേവനമനുഷ്ഠിച്ചു . ഇപ്പോൾ 70 ഉം 74 ഉം വയസ്സുള്ള രണ്ട് കുട്ടികളും അവർക്കുണ്ട്. 1997-ൽ, അവരുടെ ഭർത്താവ് മരിച്ചു, എന്നാല്‍ ഫ്‌ളീഷ്‌മാൻ ഇപ്പോഴും സജീവവും ആരോഗ്യവതിയുമാണ്. എന്തായിരിക്കും അവരുടെ ആരോഗ്യ രഹസ്യം. ജനിതകകാരണങ്ങളും ഒരു Read More…



