കൊച്ചി: എറണാകുളത്ത് സംഘടിപ്പിച്ച ഹാലോവീൻ പാർട്ടിയിൽ പതിനഞ്ചുകാരിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 21-കാരൻ അലക്സിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. മൂപ്പതിലധികം പേർ പങ്കെടുത്ത പാർട്ടിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളും ആൺകുട്ടികളും പങ്കെടുത്തിരുന്നു. ആഘോഷങ്ങൾക്കിടെ മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കടവന്ത്ര സ്വദേശിയായ അലക്സിന്റെ നേതൃത്വത്തിലാണ് പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിയിൽ അതിഥികളായി എത്തിയവരിൽ പ്രമുഖ വ്യക്തികളുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന Read More…

