Crime

ഭാര്യയുമായി അവിഹിതബന്ധം; കോണ്‍സ്റ്റബിള്‍ യുവാവിനെ കൊലപ്പെടുത്തി കലാപ മേഖലയില്‍ ഉപേക്ഷിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടെതാണെന്നു കരുതിയ യുവാവിന്റെ മരണത്തില്‍ വന്‍ ട്വിസ്റ്റ്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്ന യുവാവിനെ പോലീസ് കോണ്‍സ്റ്റബിളായ ബിരേന്ദ്ര സിങ്ങ് മറ്റൊരു സ്ഥലത്തുവച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം സംഘര്‍ഷ സ്ഥലത്ത് കൊണ്ടുവന്നിട്ടതാണെന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് ബിരേന്ദ്ര സിങ്ങടക്കമുള്ളവര്‍ അറസ്റ്റിലായി. ബിഹാറിലെ ഭോജ്പുര്‍ സ്വദേശിയായ പ്രാകാശ് കുമാറാ (25)ണ് കൊല്ലപ്പെട്ടത്. ബിരേന്ദ്രയുടെ ഭാര്യ പ്രിയങ്കയുമായി പ്രകാശിന് അവിഹിതബന്ധമുണ്ടായിരുന്നു. യുവതിയുമൊത്തുള്ള വീഡിയോയും ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ഉപയോഗിച്ച് യുവതിയെ പ്രകാശ് Read More…