Featured Good News

4.2 കോടിയുടെ ഗൂഗിൾ ജോലി വേണ്ടെന്നുവെച്ചു; ടെക്സസിൽ ബാർബിക്യൂ റസ്റ്ററന്റ് തുടങ്ങി യുവാവ് നേടിയത് 21.7 കോടി!

മൈക്രോസോഫ്റ്റ്, ഗൂഗിൾ, യൂട്യൂബ്, ക്രൂയിസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ 14 വർഷത്തോളം ജോലി ചെയ്തു. പ്രതിവർഷം 4.25 കോടി രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് യുഎസിലെ ടെക്സാസിൽ ഹലാൽ ബാർബിക്യൂ (BBQ) റെസ്റ്റോറന്റ് തുടങ്ങി. ഇപ്പോള്‍ പ്രതിവര്‍ഷ വരുമാനം 21.7 കോടി രൂപ. ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐടി മേഖലയോട് വിരക്തി തോന്നിയതിനാലാണ് ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് 35 കാരനായ സലാഹുദ്ദീൻ അബ്ദുൾ-കാഫി പറഞ്ഞു. സാൻ Read More…