Health

കഷണ്ടിക്ക് മരുന്നുണ്ട് ! മുടി വളർച്ചയ്ക്ക് പുതിയ പ്രതീക്ഷയുമായി അത്ഭുത മരുന്ന് എത്തുന്നു!

മുടി കൊഴിച്ചിൽ തടയാമെന്ന വാഗ്ദാനവുമായി വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും, വൈദ്യശാസ്ത്രം അംഗീകരിച്ച ചുരുക്കം ചില മരുന്നുകളിൽ ഒന്നാണ് ‘ഫിനാസ്റ്ററൈഡ്’ . പുരുഷന്മാരിലെ കഷണ്ടി തടയുന്നതിനും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം ചികിത്സിക്കുന്നതിനുമായി 1997-ൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച ഒരു കുറിപ്പടി മരുന്നാണിത്. പുരുഷന്മാരിലെ മുടി കൊഴിച്ചിൽ കുറയ്ക്കാനും ചിലരിൽ മുടി വീണ്ടും വളരാനും ഈ മരുന്ന് സഹായിക്കുന്നു. എന്നാൽ മരുന്ന് കഴിക്കുന്നത് നിർത്തിയാൽ മുടി കൊഴിച്ചിൽ വീണ്ടും തുടങ്ങാൻ സാധ്യതയുണ്ട്. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ Read More…

Oddly News

കുളിയ്ക്കുമ്പോള്‍ കൂടുതല്‍ മുടി കൊഴിഞ്ഞു പോകാറുണ്ടോ ? ; ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. പലര്‍ക്കും കുളിയ്ക്കുമ്പോള്‍ കൂടുതല്‍ മുടി കൊഴിഞ്ഞു പോകുന്നതായി തോന്നാറുണ്ട്. മറ്റ് സമയത്ത് മുടി കൊഴിച്ചില്‍ ഇല്ലാത്തവര്‍ക്ക് പോലും അനുഭവപ്പെടുന്ന പ്രശ്‌നമാകാം ഇത്. നമ്മുടെ തന്നെ ചില ചില്ലറ അശ്രദ്ധകളാണ് ഇത്തരം പ്രശ്‌നത്തിന് വഴിയൊരുക്കുന്നത്.