മുടിയുടെ കാര്യത്തില്‍ സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ആശങ്കകളാണ്. എന്നാല്‍ മുടി സംരക്ഷിയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാറുണ്ടോ എന്നത് വളരെ പ്രധാനപ്പെട്ട കാര്യം കൂടിയാണ്. മുടിയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്താതിരിയ്ക്കുക എന്നത് തന്നെയാണ് പ്രധാനം. നമ്മള്‍ വരുത്തുന്ന ചില തെറ്റുകള്‍ മുടിയെ നശിപ്പിയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുടി നല്ലതുപോലെ വളരാനും കൊഴിയാതിരിയ്ക്കാനും ആരോഗ്യമുള്ള മുടി ലഭിയ്ക്കാനും ഇക്കാര്യങ്ങള്‍ ചെയ്യാം….. ഡയറ്റുകള്‍ മുടിയ്ക്ക് – ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റുകള്‍ സ്വീകരിയ്ക്കുന്നവരുണ്ട്. ആരോഗ്യത്തിന് മിതമായ ശരീരഭാരം എന്നത് പ്രധാനമാണ്. എന്നാല്‍ Read More…
Tag: hair growth
കട്ടിയുള്ള മുടി വേണോ? നട്‌സ് കഴിച്ചാല്‍ മതി, പക്ഷേ ഏതൊക്കെ നട്‌സ് കഴിയ്ക്കണം?
മുടി ആരോഗ്യത്തോടെ കൊണ്ടു പോകുക എന്നു പറയുന്നത് വളരെ കഷ്ടപ്പാടേറിയ ജോലി തന്നെയാണെന്ന് പറയാം. എത്ര തന്നെ കെയര്‍ ചെയ്താലും ചിലര്‍ക്ക് വളരെ വിഷമം തരുന്ന രീതിയിലായിരിയ്ക്കും മുടിയുടെ റിസള്‍ട്ട്. പലപ്പോഴും കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോരായ്മകളാകും മുടിയുടെ പ്രശ്നങ്ങള്‍ക്ക്് കാരണം. മുടി വളര്‍ച്ചയ്ക്ക് ശരീരത്തില്‍ എത്തേണ്ട പല പോഷകങ്ങളുമുണ്ട്. ഇവയുടെ കുറവ് മുടി വളരാതിരിയ്ക്കാനും കൊഴിയാനും ഇടയാക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ് നട്സ്. ചില നട്സ് മുടി വളരാന്‍ ഏറെ ഗുണകരമാണ്……. ഹേസല്‍നട്സ് – മുടി Read More…
സമൃദ്ധമായി മുടി വളരാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ …
ഉലുവ, മുടിയുടെ ഗുണങ്ങള്‍ക്കായി മിക്ക രാജ്യങ്ങളിലും തലമുറകളായി ഉപയോഗിച്ച് വരുന്നു. ഉലുവ അരച്ച് ഷാംപൂവിന് പകരമായി ഉപയോഗിക്കാം.ആവണക്കെണ്ണ, ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള ഗൃഹൗഷധിയാണ്. ഈജിപ്തില്‍ ഇത് ഹെയര്‍ ടോണിക്ക് ആയാണ് അറിയപ്പെടുന്നത്. ആവണക്കെണ്ണയും ബദാം എണ്ണയും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് മുടി വളരാന്‍ നല്ലതാണ്. സുന്നാമുക്കിയില, മൈലാഞ്ചിയില, കരിംജീരകം എന്നിവ തലമുടിയുടെ കാര്യത്തില്‍ അറബികള്‍ക്ക് ഇഷ്ടപ്പെട്ട ഗൃഹൗഷധികളായിരുന്നു. മുടി വളരാന്‍ മാത്രമല്ല, കഷണ്ടിക്ക് പ്രതിവിധിയായും അറബികള്‍ ഇതാണ് ആശ്രയിച്ചിരുന്നത്. കരിംജീരകം, സുന്നാമുക്കിയില, മൈലാഞ്ചിയില എന്നിവ തുല്യമെടുത്ത് ഉണക്കിപ്പൊടിച്ച് ഒലീവ് Read More…