സൗത്ത് ഓസ്‌ട്രേലിയയിൽ സ്വന്തം ഫാമിൽ നിന്ന് നാല് വയസ്സുകാരൻ ഗസ് ലാമോണ്ടിനെ കാണാതായിട്ട് ഒരു വർഷത്തോളമാകുമ്പോൾ, കേസ് തെളിയിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അധികൃതർ. 2025 സെപ്റ്റംബർ 27-നാണ് ഓക്ക് പാർക്ക് സ്റ്റേഷൻ എന്ന സ്ഥലത്തുനിന്ന് ഗസിനെ കാണാതാകുന്നത്. ഇതേത്തുടർന്ന് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കാണാതായതിന്റെ ഒന്നാം വാർഷികം അടുത്തിരിക്കെ, ഗസിന് അറിയാവുന്ന ആരോ തന്നെയാണ് ഇതിന് Read More…

