Crime

ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചു, ബംഗ്ലദേശ് ട്രാന്‍സ് ‘ഗുരു മാ’ അറസ്റ്റില്‍; 200ഓളം പേരെ ഇന്ത്യയിലേക്ക് കടത്തി, 30 വര്‍ഷമായി അനധികൃതമായി ഇന്ത്യയില്‍

മുംബൈ: മുപ്പതു വര്‍ഷമായി ഇന്ത്യയില്‍ അനധികൃതമായി താമസിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മീയ നേതാവ്‌ ‘ഗുരു മാ’ ജ്യോതിയെ മുംബൈയില്‍ അറസ്‌റ്റ്‌ ചെയ്‌തു. ബാബു അയന്‍ ഖാന്‍ എന്ന ഇദ്ദേഹം ബംഗ്ലാദേശി പൗരനാണെന്നു കണ്ടെത്തി. പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ അനധികൃതമായി ഇന്ത്യയില്‍ എത്തിയ ജ്യോതി ആധാര്‍ കാര്‍ഡ്‌, പാന്‍ കാര്‍ഡ്‌, ജനന സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുള്‍പ്പെടെ വ്യാജമായി ഇന്ത്യന്‍ രേഖകള്‍ കൈവശപ്പെടുത്തിയിരുന്നു. രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ്‌ കള്ളം വെളിച്ചത്തുവന്നത്‌. പോലീസ്‌ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും വ്യാജ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു.ബംഗ്ലാദേശില്‍നിന്നുള്ള ജ്യോതി മുംബൈയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ Read More…