ഭർത്താവിനായി റെസ്റ്റോറന്റ് നിലവാരത്തിലുള്ള ഭക്ഷണം പാകം ചെയ്യുമ്പോൾ ഭർത്താവ് തനിക്ക് 1,000 രൂപ നൽകാറുണ്ടെന്ന ഗുഡ്ഗാവ് സ്വദേശിയായ പ്രിയ എന്ന ഇൻഫ്ലുവൻസറുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. എന്നാൽ വിമർശനങ്ങൾ ഉയർന്നതോടെ, തങ്ങൾക്കിടയിലെ ഈ പ്രത്യേക കരാറിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം വ്യക്തമാക്കി പ്രിയ രംഗത്തെത്തി. ഭക്ഷണം ഉണ്ടാക്കുന്നതിന് ഭർത്താവിൽ നിന്ന് പണം ഈടാക്കുന്നു എന്ന രീതിയിലാണ് പലരും ഇതിനെ വ്യാഖ്യാനിച്ചത്. എന്നാൽ വീട്ടുജോലികളുടെ മൂല്യം തിരിച്ചറിയാനും, വീട്ടിൽ തന്നെ മികച്ച രീതിയിൽ Read More…

