Oddly News

പരസ്യം ഇനി ടോയ്‌ലറ്റിലും! ഐഡിയക്ക് പിന്നിൽ യുവാവിൻ്റെ ബുദ്ധി, സമ്പാദിക്കുന്നത് ലക്ഷങ്ങൾ

ജോലി പോയതിനെത്തുടർന്ന് തമാശരൂപേണ തുടങ്ങിയ ഒരു കാര്യം ലോകത്തെ ഞെട്ടിച്ച ഒരു ബിസിനസ്സ് ആശയമായി മാറിയിരിക്കുകയാണ്. ഫിലാഡൽഫിയ സ്വദേശിയായ നിക്ക് ഗ്രീനവാൾട്ട് എന്ന യുവാവാണ് തന്റെ വീട്ടിലെ ടോയ്‌ലറ്റിൽ പരസ്യത്തിനായി സ്ഥലം വിൽക്കാൻ തുടങ്ങിയത്. ഇപ്പോൾ ലോകപ്രശസ്ത ബ്രാൻഡുകൾ പോലും ഇയാളുടെ ബാത്ത്റൂമിൽ പരസ്യം നൽകാൻ ക്യൂ നിൽക്കുകയാണ്. “ജോലിയില്ലാത്തവരിൽ വിരുതൻ. ടോയ്‌ലറ്റിലൂടെ 10 ലക്ഷം ഡോളർ സമ്പാദിക്കാനുള്ള ശ്രമത്തിലാണ് ഞാൻ,” എന്നാണ് നിക്ക് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ക്ലോറോക്സ് (Clorox), പൈൻ-സോൾ (Pine-Sol) തുടങ്ങിയ Read More…