Oddly News

ബുൾഡോസറിലേറി സിഗരറ്റും വലിച്ച് മാസ്സ് എൻട്രി; ഒടുവിൽ കല്യാണച്ചെക്കന് പണി കൊടുത്ത് പോലീസ്!

ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ നിന്നുള്ള ഒരു വിവാഹാഘോഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. സാധാരണയായി കുതിരപ്പുറത്തോ ആഡംബര കാറിലോ വധുവിന്റെ വീട്ടിലേക്ക് എത്തുന്നതിന് പകരം, ഈ വിവാഹത്തിലെ വരൻ ഒരു ബുൾഡോസറിലാണ് എത്തിയത്. ഉംരി കല ഗ്രാമത്തിൽ നടന്ന ഈ വിവാഹത്തിൽ ഒസ്മാൻ എന്ന വരനാണ് തന്റെ വിവാഹഘോഷയാത്ര വ്യത്യസ്തമാക്കാൻ ഈ പുതിയ വഴി തിരഞ്ഞെടുത്തത്. ബാക്ക്ഗ്രൗണ്ടിൽ പാട്ട് ഉച്ചത്തിൽ വെച്ച്, ചലിക്കുന്ന ഈ വലിയ നിർമ്മാണ യന്ത്രത്തിന് മുകളിൽ വരനും സുഹൃത്തുക്കളും ഇരിക്കുന്നതിന്റെയും Read More…