റെഡ് മീറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് അറിയാവുന്നതുകൊണ്ട് ചിക്കൻ വിഭവങ്ങളിൽ പലർക്കും പ്രിയപ്പെട്ടവയാണ്. ചിക്കൻ ടിക്കയും തന്തൂരി ചിക്കനുമൊക്കെ നാം കഴിക്കുന്നത് എണ്ണയിൽ വറുത്തെടുക്കാത്തതുകൊണ്ട് ഇവ ആരോഗ്യപ്രദമാണെന്ന് കരുതിയാണ്. എന്നാൽ, ഒരു പ്രശ്നമുണ്ട്. ശരിയായ രീതിയിലല്ല പാകം ചെയ്യുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷമേറെയാണെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ. ഗ്രിൽഡ് ചിക്കൻ വിഭവങ്ങൾ കൂടിയ ചൂടിൽ വേവിക്കുന്നതും അടിക്കടി കഴിക്കുന്നതുമൊക്കെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുകയാണ് സുധീർ കുമാർ. ഗ്രില്ലിങ്, റോസ്റ്റിങ് പോലെ ഉയർന്ന Read More…