ന്യൂഡൽഹി: കണ്ണീരണിഞ്ഞ് വന്ദന ലാംഗെ കൈയിൽ കരുതുന്നത് ഒരു രാഖിയാണ്. 1999-ൽ ടൈഗർ ഹില്ലിൽ നടന്ന പോരാട്ടത്തിൽ വീരമൃത്യു വരിച്ച കാർഗിൽ നായകൻ ഗ്രനേഡിയർ ഉദയ്മാൻ സിംഗിന്റെ ചിത്രത്തിലാണ് അവർ ആ രാഖി ചാർത്തിയത്. “ഓരോ രക്ഷാബന്ധനിലും എനിക്ക് എൻ്റെ സഹോദരനെ ഓർമ്മ വരും. എനിക്കിനി ആ കയ്യിൽ രാഖി കെട്ടി കൊടുക്കാൻ കഴിയില്ല. പക്ഷേ എനിക്ക് അഭിമാനമുണ്ട്. അവൻ്റെ ത്യാഗം കാരണമാണ് മറ്റ് നിരവധി സഹോദരിമാർക്ക് അവരുടെ സഹോദരന്മാർക്കൊപ്പം ഭായ് ദൂജും രക്ഷാബന്ധനും ആഘോഷിക്കാൻ കഴിയുന്നത്,” Read More…

