എന്ത് കറിവെച്ചാലും തേങ്ങ അരച്ച് വെക്കുന്നതിന് പ്രത്യേക രുചിതന്നെയാണ്. തേങ്ങ പൊതിക്കുകയെന്നത് അല്‍പം പാടുള്ള പണിയാണ് . പൊതിച്ചു കഴിഞ്ഞാലോ പിന്നെ ചിരവിയെടുക്കലാണ് അടുത്ത പ്രശ്‌നം. എന്നും ചിരവിയെടുക്കുന്നതിന് പകരമായി തേങ്ങ പൂളിയെടുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. പിന്നീട് ഇത് മിക്‌സിയില്‍ അടിച്ച് സിപ്പ് ലോക്ക് ബാഗുകളിലാക്കി ഫ്രീസറില്‍ സൂക്ഷിച്ചാല്‍ തിരക്കുള്ള സമയത്ത് കറികളിലും മറ്റും നേരിട്ടു ഉപയോഗിക്കാം. തേങ്ങയുടെ ഉള്ളിലെ മാംസളഭാഗം എളുപ്പത്തില്‍ പുറത്തെടുക്കാനായി കുറച്ച് വിദ്യകളുണ്ട്. ആദ്യം കണ്ണ് തുളച്ച് വെള്ളം ഊറ്റികളയണം. തേങ്ങയുടെ നടുഭാഗത്ത് Read More…