ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ട്രീറ്റ് ഫുഡുകളിൽ ഒന്നാണ് പാനി പൂരി. ഇപ്പോഴിതാ മുംബൈയിൽ താമസമാക്കിയ ടോക്കിയോയിൽ നിന്നുള്ള ഒരു ജാപ്പനീസ് കണ്ടന്റ് ക്രീയേറ്ററായ കോക്കി ഷിഷിഡോ തന്റെ ജാപ്പനീസുകാരായ മുത്തശ്ശനും മുത്തശ്ശിക്കും പ്രിയപ്പെട്ട ഇന്ത്യൻ സ്ട്രീറ്റ് ഫുഡായ -പാനി പൂരി പരിചയപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയുടെ മുഖ്യ ആകർഷണം എന്തെന്നാൽ പാനി പൂരി പുറത്തുനിന്ന് വാങ്ങുന്നതിനു പകരം കോക്കി തന്റെ അടുക്കളയിൽ സ്വന്തമായി ഉണ്ടാക്കിയാണ് മുത്തശ്ശനും മുത്തശ്ശിക്കും നൽകിയത്. കോക്കി പങ്കുവെച്ച വീഡിയോയിൽ വൃദ്ധ ദമ്പതികൾക്ക് Read More…