Oddly News

കൂടുതല്‍ മാര്‍ക്ക് വാങ്ങിയാല്‍ ഗ്രാന്‍ഡ് ഭക്ഷണം, ഉഴപ്പന് സാധാരണ മീല്‍സ് : വിമര്‍ശനവുമായി സൈബര്‍ ലോകം

പണ്ടുകാലത്ത് പലകാരണങ്ങള്‍ക്കൊണ്ടും കുട്ടികളെ വേര്‍തിരിച്ചു കാണുന്ന അധ്യാപകര്‍ ധാരാളം ഉണ്ടായിരുന്നു. നിറത്തിന്റെ പേരില്‍, പണത്തിന്റെ പേരില്‍, സോഷ്യല്‍ സ്റ്റാറ്റസിന്റെ പേരില്‍, മാര്‍ക്കിന്റെ പേരില്‍ അങ്ങനെ കുറെ കാര്യങ്ങളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ചു കാണുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. കാലം പോകുന്നതോറും അവക്കെല്ലാം ഒരുപാട് വ്യത്യാസങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കാര്യം മറ്റൊന്നുമല്ല. ചൈനയിലെ ഒരു സ്‌കൂളില്‍ മാര്‍ക്കിന്റെ പേരില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയാണിത്. ഭക്ഷണവും മാര്‍ക്കും തമ്മില്‍ Read More…