Featured Health

‘സ്വർണ്ണ രക്തം’ ! അപൂർവ രക്തഗ്രൂപ്പ്, ലോകമെമ്പാടുമായി 50-ൽ താഴെ ആളുകൾക്ക് മാത്രം, കാരണം…

സാധാരണയായി നാല് രക്തഗ്രൂപ്പുകളാണ് ഉള്ളത് – എ, ബി, എബി, ഒ. ചുവന്ന രക്താണുക്കളിലെ ആന്റിജനുകളുടെ സാന്നിധ്യമോ അഭാവമോ അനുസരിച്ചാണ് ഗ്രൂപ്പ് നിർണ്ണയിക്കുന്നത്. എന്നാൽ ‘സ്വർണ്ണ രക്തം’ എന്നറിയപ്പെടുന്ന ഒരു അപൂർവ രക്തഗ്രൂപ്പ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? Rh-null രക്തം എന്നും അറിയപ്പെടുന്ന ഇത് വളരെ അപൂർവമാണ്. ലോകമെമ്പാടുമായി 50ൽ താഴെ ആളുകൾക്ക് മാത്രമേ ഇത് ഉള്ളൂ എന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ദൗർലഭ്യവും അപൂര്‍വതയും കാരണം, Rh-null രക്തത്തിനെ ‘സ്വർണ്ണ രക്തം’ എന്ന് വിളിക്കുന്നു. ചുവന്ന രക്താണുക്കളിൽ (RBCs) Read More…