Featured Lifestyle

ദുബായിയില്‍നിന്ന് സ്വര്‍ണം വാങ്ങിയാല്‍ ഇന്ത്യയേക്കാള്‍ വിലക്കുറവുണ്ടോ? യാഥാര്‍ത്ഥ്യം അറിയുക

സ്വര്‍ണ്ണത്തിന്റെ വില വാണംപോലെ കുതിച്ചുകയറുകയാണ്. മലയാളികള്‍ ഏറെയുള്ള ഗള്‍ഫുനാടുകളില്‍ നിന്നും സ്വര്‍ണം വാങ്ങുക എന്നത് നമ്മുടെ പതിവാണ്. ഈ സാഹചര്യത്തില്‍ സ്വർണ്ണം ഇന്ത്യയില്‍നിന്ന് വാങ്ങിയാലാണോ ദുബായിൽ നിന്ന് വാങ്ങിയാലാണോ വില കുറഞ്ഞ് കിട്ടുക? ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങുന്നത് ഇന്ത്യയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭകരമാണ് എന്നൊരു പൊതുധാരണ വളരെക്കാലമായി ഇന്ത്യക്കാർക്കിടയിൽ നിലനിന്നിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വർണ്ണാഭരണങ്ങൾക്ക് വാറ്റ് (VAT) ഉണ്ടായിരുന്നതും ദുബായിൽ സ്വർണ്ണത്തിന് ഇറക്കുമതി തീരുവ (Import Duty) ഇല്ലാതിരുന്നതുമാണ് ഈ വിശ്വാസത്തിന് ഒരു കാരണം. Read More…

Featured Lifestyle

എന്താണ് 9 കാരറ്റ് സ്വർണ്ണം ? ട്രന്‍ഡ് മാറുന്നു, വിലക്കുറവ്, BIS ഹാൾമാർക്കിംഗ്, അറിയേണ്ടതെല്ലാം

സ്വർണ്ണത്തിന് തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ വില റെക്കോർഡ് നിലയിലേക്ക് ഉയർന്നിരുന്നു. സ്വർണ്ണത്തിൻ്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഇന്ത്യയിൽ, ജൂൺ മാസത്തിൽ സ്വർണ്ണ വിൽപ്പനയിൽ 60 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. സ്വർണ്ണത്തിൻ്റെ ആവശ്യം നിലനിർത്തുന്നതിനായി, കഴിഞ്ഞ മാസം ഇന്ത്യൻ സർക്കാർ 9 കാരറ്റ് സ്വർണ്ണത്തിന് ഹാൾമാർക്ക് നിലവാരം അംഗീകരിച്ചു. ഇതോടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ (BIS) ഹാൾമാർക്കിംഗ് സമ്പ്രദായത്തിൻ്റെ ഭാഗമായി ഇത് ഔദ്യോഗികമായി മാറി.”9 കാരറ്റ് Read More…