തെക്കന്‍ പസഫിക്കിലെ രാജ്യമായ വനവാട്ടുവിലെ തെന്ന ദ്വീപില്‍ പ്രബലമായ ഒരു വിശ്വാസധാരയുണ്ട്. ‘ജോണ്‍ ഫ്രം’ ചരിത്രത്തിലെ സ്ഥിരീകരിക്കപ്പെട്ട വ്യക്തിയല്ല. പകരം പ്രധാന ആത്മീയ രൂപമാണ്. ലോകമഹായുദ്ധകാലത്തെ ഒരു സൈനികനായി ചിത്രീകരിക്കപ്പെടുന്ന, ഒരു വെളുത്ത അമേരിക്കന്‍ മനുഷ്യനായാണ് ഈ രൂപത്തെ വിശേഷിപ്പിക്കുന്നത്. ഇദ്ദേഹം പസഫിക് ദ്വീപുകളില്‍ സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. കോളനിവത്കരണത്തെ ചെറുക്കുന്നവര്‍ക്ക് പ്രതിഫലമായി പാശ്ചാത്യ വസ്തുക്കള്‍ കൊണ്ടുവരുന്ന ഒരു വ്യക്തിയായും അദ്ദേഹം ആദരിക്കപ്പെടുന്നു. ഈ വൈരുദ്ധ്യപരമായ വിശ്വാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, വാനുവാട്ടുവിലെ ഒരു ഭക്തനായ കാര്‍ഗോ കള്‍ട്ട് Read More…
Tag: god
ദൈവത്തെ എത്രയും വേഗം നേരിട്ടു കാണണം ; യുവതി അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു
ഹൈദരാബാദ്: ദൈവവുമായി എത്രയും വേഗം നേരിട്ടു കണ്ടുമുട്ടാനായി യുവതി അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഹിമായത് നഗറിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് ചാടിയത്. കൊല്ലപ്പെട്ടത് അരുണ്‍ കുമാര്‍ ജെയിനിന്റെ ഭാര്യയായ 43 കാരിയായ പൂജ ജെയിനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, അതില്‍ ആത്മത്യാഗത്തിലൂടെ ദൈവത്തെ കണ്ടുമുട്ടാനുള്ള ചുവടുവെപ്പ് നടത്തുകയാണെന്ന് അവള്‍ എഴുതി. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് യുവതി ഈ കടുംകൈ Read More…


