Featured Good News

രാജ്യത്തിനെ്‌റ അഭിമാനം; ആരാണ് വിവേക് അഗര്‍വാള്‍ IAS ? ആഗോള ഭീകരവാദ വിരുദ്ധ സംഘത്തിന്റെ അമരത്തെത്തിയ ഇന്ത്യക്കാരന്‍

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിംഗ് എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (FATF) വൈസ് പ്രസിഡന്റായി കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി വിവേക് അഗർവാളിനെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ഭാരതീയനാണ് അദ്ദേഹം. 2010 മുതൽ ഇന്ത്യ ഈ സംഘടനയിൽ അംഗമാണ്. പാരീസിലെ എഫ്.എ.ടി.എഫ് ആസ്ഥാനത്ത് നടന്ന പ്ലീനറി യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഗൈൽസ് തോംസണിന് ശേഷമായിരിക്കും വിവേക് അഗർവാൾ ഈ ചുമതലയേൽക്കുക. 2026 ജൂലൈ മുതൽ 2027 ജൂൺ വരെയുള്ള കാലയളവിലേക്കാണ് Read More…