Oddly News

അറപ്പ് വേണ്ട, അഴകിനും ആരോഗ്യത്തിനും ഇനി പാറ്റ! മുറിവ് ഉണക്കാനും ദഹനത്തിനും ‘പാറ്റ സത്ത്’; അത്ഭുത മരുന്ന്!

ന്യൂഡൽഹി: പാറ്റ! നമ്മുടെ വീടിന്റെ ഏതെങ്കിലും മൂലയിലോ പൈപ്പുകൾക്കിടയിലോ ഇതിനെ കണ്ടാൽ ഉടൻ തന്നെ ആ സ്ഥലം വൃത്തിയാക്കിയില്ലെങ്കിൽ നമുക്ക് സമാധാനം ലഭിക്കില്ല. അത്രയേറെ അറപ്പോടെയും വെറുപ്പോടെയുമാണ് നാം ഈ ജീവിയെ നോക്കിക്കാണുന്നത്. എന്നാൽ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് ആളുകൾ പാറ്റകളെ വളരെ രുചിയോടെ ആഹാരമാക്കുന്നു എന്ന് കേട്ടാൽ വിശ്വസിക്കാനാകുമോ? ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള സിചാങ് നഗരത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ പാറ്റ ഫാം പ്രവർത്തിക്കുന്നത്. ഒരു ഔഷധ നിർമ്മാണ കമ്പനിയുടെ കീഴിലുള്ള ഈ ഫാമിൽ പ്രതിവർഷം Read More…