പട്രിയാർക്കി അഥവാ പുരുഷാധിപത്യമാണ് ആഗോളതാപനത്തിന് പ്രധാന കാരണമെന്ന ബോളിവുഡ് നടി ദിയ മിർസയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു വാദവുമായി പ്രമുഖ ടെലിവിഷൻ താരം അഭിനവ് ശുക്ല രംഗത്തെത്തിയിരിക്കുന്നത്. പോൺ വീഡിയോ കാണുന്നതാണ് ആഗോളതാപനത്തിന് ഇടയാക്കുന്നതെന്നാണ് താരത്തിന്റെ പുതിയ നിരീക്ഷണം. നടിമാരായ റുബീന ദിലൈക്, ഹിനാ ഖാൻ എന്നിവരുടെ ‘ദി4പോവ്’ എന്ന ജനപ്രിയ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് അഭിനവ് ശുക്ല തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. ദിയ മിർസയുടെ വാദങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ഇത്. പോൺ Read More…

