ഏറ്റവും വൈകാരികമായ നിമിഷങ്ങളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിൽ സംഗീതത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ, ലൈംഗിക ബന്ധത്തിനിടയിൽ പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ കൂടുതൽ തീവ്രമാക്കാൻ പലരും പാട്ടുകൾ വെക്കാറുണ്ട്. ഈ വിഷയത്തിൽ നടത്തിയ ഒരു പഠനത്തിൽ പ്രശസ്ത ആർ ആൻഡ് ബി ഗായകൻ ‘ദി വീക്കെൻഡ്’ പുതിയൊരു റെക്കോർഡ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. വിവിധ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ വിശകലനം ചെയ്ത് നടത്തിയ പഠനങ്ങൾ പ്രകാരം, ആളുകൾ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ കേൾക്കാൻ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് ദി വീക്കെൻഡിന്റെ Read More…

