എന്തുകൊണ്ടാണ് താന്‍ കുട്ടിക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ ബാറ്ററായി മാറുന്നതെന്ന് ഓസീസ് ക്രിക്കറ്റ് താരം മാക്‌സ്‌വെല്‍ തെളിയിച്ചു. കുട്ടി ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ഗ്‌ളെന്‍ മാക്‌സ്‌വെല്‍ വീണ്ടും റെക്കോഡിട്ടു. മേജര്‍ ലീഗ് ക്രിക്കറ്റില്‍ ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സിനെതിരെ 48 പന്തില്‍ മിന്നുന്ന സെഞ്ച്വറി നേടിയാണ് ഗ്ലെന്‍ മാക്‌സ്വെല്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തത്. തന്റെ എട്ടാം ടി20 സെഞ്ചുറിയില്‍ 13 സിക്സറുകള്‍ പറത്തിയ മാക്സ്വെല്‍ മികച്ച ടി20 കളിക്കാരില്‍ ഒരാളായി തന്റെ അധികാരം സ്ഥാപിച്ചു. ലോസ് Read More…

