ഏകദേശം 37 വർഷത്തോളം കഠിനമായ ആർത്തവ വേദന അനുഭവിച്ചിരുന്നതിനെക്കുറിച്ച് മാമാഎർത്ത് (Mamaearth) സഹസ്ഥാപക ഗസൽ അലാഗ് (Ghazal Alagh) അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. വേദന അസഹനീയമായിരുന്നതിനാൽ താൻ വേദനസംഹാരികളെ വളരെയധികം ആശ്രയിച്ചിരുന്നുവെന്നും, പലപ്പോഴും ഓഫീസിൽ പോകാൻ പോലും സാധിക്കാറില്ലായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ആർത്തവ സമയത്ത് കടുത്ത വേദന കാരണം മൂന്ന് ദിവസത്തേക്ക് ദിവസം മൂന്ന് നേരം വീതം ‘മെഫ്താൽ’ (Meftal) ഗുളികകൾ കഴിക്കേണ്ടി വന്നിരുന്നുവെന്ന് ഗസൽ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ചു. പല മാർഗ്ഗങ്ങളും പരീക്ഷിച്ചതിന് ശേഷം, കഴിഞ്ഞ Read More…

