Celebrity

‘എന്റെ പങ്കാളി അർജന്റീനക്കാരി, എങ്കിലും അർജന്റീനക്കാർക്ക് എന്നെ ഇഷ്‌ടമല്ല’: അനുഭവം പറഞ്ഞ് റൊണാൾഡോ– വീഡിയോ

ഡാലസ്: അർജന്റീനക്കാർക്ക് തന്നോട് ഒരു ഇഷ്ടക്കേടുണ്ടെന്ന് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വിമാനത്തിൽ വെച്ച് തനിക്കുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. അതേസമയം, അർജന്റീനയോട് തനിക്ക് പ്രത്യേക താല്പര്യമുണ്ടെന്നും തന്റെ പങ്കാളി അർജന്റീനക്കാരിയാണെന്നും റൊണാൾഡോ വ്യക്തമാക്കി. ഇതോടൊപ്പം ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന സൂചനയും താരം വാർത്താസമ്മേളനത്തിൽ നൽകി. “അവസാനം എന്നെ സ്നേഹിക്കുന്ന ആളുകൾ മാത്രമാണ് ഒപ്പമുണ്ടാകുക. ഇന്നലെ Read More…