ടെഹ്റാൻ: ഇറാനിൽ പത്തൊൻപതുകാരിയായ ഗർഭിണിയെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തി. ഹെലിയ ഫത്താഹി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹെലിയ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ആ ബന്ധത്തിൽ ഗർഭിണിയായെന്നും കഴിഞ്ഞയാഴ്ച വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിൽ ദേഷ്യം വന്ന മാതാപിതാക്കൾ യുവതിയെ ക്രൂരമായി മർദിക്കുകയും അപസ്മാരത്തിനുള്ള ഗുളികകൾ ബലം പ്രയോഗിച്ച് കഴിപ്പിക്കുകയും ചെയ്തു. തുടർന്ന് തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പടിഞ്ഞാറൻ ഇറാനിലെ സനന്ദജ് നഗരത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം. കേസിൽ മാതാപിതാക്കളായ വോറിയ ഫത്താഹിയെയും ലൈല വെയ്സിനെയും Read More…

