Featured Lifestyle

‘മാറ്റത്തിനും സ്നേഹത്തിനും സമയമെടുക്കും…’: ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അനായ ബംഗാർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് അനായ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ക്രിക്കറ്റ് താരവും ട്രാൻസ്ജെൻഡർ അവകാശ പ്രവർത്തകയുമായ അനായ, തന്റെ മാറ്റത്തിന്റെ കഥയും അതിന് കുടുംബം നൽകിയ പിന്തുണയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിച്ചു. “ഈ യാത്ര എനിക്കും എന്റെ കുടുംബത്തിനും ഒട്ടും എളുപ്പമായിരുന്നില്ല. എന്നെ മനസ്സിലാക്കാനും അംഗീകരിക്കാനും അവർക്ക് സമയമെടുത്തു. തുടക്കത്തിൽ എല്ലാവരിലും ഒട്ടേറെ സംശയങ്ങളും ചോദ്യങ്ങളും Read More…