Oddly News

ആകാശത്ത് വീണ്ടും ദുരൂഹത! എയർപോർട്ടിന് മുകളിൽ പറക്കുന്ന തളിക കണ്ടതായി പൈലറ്റിന്റെ വെളിപ്പെടുത്തൽ

ലണ്ടൻ ഗാറ്റ്‌വിക് വിമാനത്താവളത്തിന് സമീപം വിമാനം ഇറക്കുന്നതിനിടെ ദുരൂഹമായ പറക്കുംതളിക പോലുള്ള ഒരു വസ്തു കണ്ടതായി വാണിജ്യ വിമാനത്തിലെ പൈലറ്റ് അവകാശപ്പെട്ടതായി മെട്രോ യുകെ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സുരക്ഷാ റിപ്പോർട്ട് അനുസരിച്ച്, എയർബസ് എ319 യാത്രാ വിമാനമാണ് ഈ സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. വിമാനം താഴേക്ക് ഇറങ്ങി റൺവേയിലേക്ക് ഇടത്തോട്ട് തിരിയുന്നതിനിടെയാണ് പറക്കുംതളികയ്ക്കോ വേറിട്ട ഡ്രോണിനോ സമാനമായ ഒരു വസ്തു വിമാനത്തിന്റെ വലത് ചിറകിന് വളരെ അടുത്തൂടെ കടന്നുപോകുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിന്റെ അതേ ഉയരത്തിൽ എതിർദിശയിൽ Read More…