Oddly News

” പബ്ലിസിറ്റിക്കല്ല, ആളുകളെ രക്ഷിക്കാനുള്ള ചാട്ടമാണ്!”: റഫായ തിരമാലകളിലേക്ക് ചാടിയ യുവാവിൻ്റെ വീഡിയോ തരംഗമാകുന്നു

മുംബൈയിലെ പ്രശസ്തമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്നുള്ള നാടകീയമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരാൾ സംരക്ഷണ മതിൽക്കെട്ടിൽ നിന്ന് കടലിലേക്ക് ചാടുന്നതും, പിന്നീട് കരയിലേക്ക് തിരിച്ചുകയറാൻ ശക്തമായ തിരമാലകളോട് പോരാടുന്നതുമാണ് വീഡിയോയിലുള്ളത്. സമാജ്‌വാദി പാർട്ടി ദേശീയ വക്താവ് ജിതേന്ദ്ര വർമ്മ എക്സിൽ പങ്കുവെച്ച ഈ ദൃശ്യങ്ങളിൽ, കടൽ അതീവ മലിനവും പ്രക്ഷുബ്ധവുമായിരുന്നിട്ടും ഇയാൾ പിന്നിലേക്ക് മറിഞ്ഞ് (ബാക്ക്ഫ്ലിപ്പ്) വെള്ളത്തിലേക്ക് ചാടുന്നത് കാണാം. കേവലം ഒരു സാഹസിക പ്രകടനത്തിന് മുതിർന്ന ഇയാൾക്ക് വലിയ വില നൽകേണ്ടി Read More…