Healthy Food

വെളുത്തുള്ളി പച്ചയ്ക്കു കഴിച്ചാൽ?

പച്ച വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യകരമായ നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യും. ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു. വെളുത്തുള്ളിയിലടങ്ങിയ സൾഫർ സംയുക്തമായ അലിസിനാണ് വെളുത്തുള്ളിക്ക് ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. വെളുത്തുളളി വേവിച്ചു കഴിക്കുന്നതിനെക്കാൾ പച്ചയ്ക്കു തിന്നുന്നതാണു നല്ലത്. വേവിക്കുമ്പോൾ അലിസിൻ ഉണ്ടാകാൻ കാരണമായ അല്ലിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനം നിലയ്ക്കുന്നു. ഇവയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക്, സെലിനിയം എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ സി, എ, ബി എന്നിവയാല്‍ സമ്പന്നമാണ് Read More…

Lifestyle

വെളുത്തുള്ളി കുറേ നാള്‍ കേടുകൂടാതെ ഇരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് വെളുത്തുള്ളി. പക്ഷേ അതിന്റെ വിലയോ? ഇപ്പോള്‍ 400 രൂപയ്ക്കു മുകളിലാണ് ഒരു കിലോയുടെ വില. വെളുത്തുള്ളി വാങ്ങി സൂക്ഷിച്ചുവയ്ക്കാനും സൂക്ഷിച്ചു വയ്ക്കുന്നത് അല്‍പ്പം പാടുള്ള കാര്യമാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതോടൊപ്പം തന്നെ ആരോഗ്യകാര്യത്തിലും പ്രയോജനം തരുന്ന ഒന്നാണ് വെളുത്തുള്ളി. ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റ് ഫംഗല്‍ ഗുണങ്ങള്‍ വെളുത്തുള്ളിക്കുണ്ട്. ജലദോഷവും ഫ്‌ലൂവും അകറ്റാന്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ വെളുത്തുള്ളിക്കുണ്ട്. വെളുത്തുള്ളിയില്‍ അല്ലിസിന്‍ എന്ന സംയുക്തം Read More…

Lifestyle

മുഖക്കുരു മാറ്റാന്‍ വെളുത്തുള്ളി- എങ്ങനെ​ ഉപയോഗിക്കണം?

നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് വെളുത്തുള്ളി. ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും കുറയ്ക്കാനും ഇത് സഹായിക്കുന്നു. വെളുത്തുള്ളിയിലെ പ്രധാന സംയുക്തമായ അല്ലിസിന്‍ അതിന്റെ ആന്റിമൈക്രോബയല്‍ ഗുണംകൊണ്ട് മുഖക്കുരു ഉണ്ടാകുന്നത് തടയാനും നിലവിലുള്ളവ ഇല്ലാതാക്കാനും സഹായിക്കും. വെളുത്തുള്ളിയില്‍ സള്‍ഫറും അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാനും ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പുറമേ, Read More…

Healthy Food

ഇത് അറിയാന്‍ എന്തേ ഇത്ര വൈകി ? വെളുത്തുള്ളില്‍ വന്‍ ‘രാസായുധ’ശേഖരം

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാം. എന്നാല്‍ സസ്യങ്ങളുടെ കാര്യം അങ്ങനെ അല്ല. പ്രകൃതി അതിന് കൊടുത്ത പ്രതിരോധായുധമാണ് അവയിലെ രാസഘടകങ്ങള്‍. സസ്യങ്ങള്‍, പ്രത്യേകമായി മണ്ണിനടിയില്‍ ഫലമുണ്ടാകുന്ന വിളകള്‍. ബാക്ടീരിയയും ഫംഗസും തുടങ്ങി ഒച്ചിന്റെയും എലിയുടെയും വരെ ആക്രമണം നേരിടേണ്ടതായി വരുന്നു. ഉള്ളിവര്‍ഗത്തിന്റെയും കിഴങ്ങിന്റെയും രാസവസ്തുശേഖരത്തിന്റെ രഹസ്യം ഇത് തന്നെയാണ്. വെളുത്തുള്ളിയില്‍ ഏതാണ്ട് 2300 ല്‍ പരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.ഏതാണ്ട് 4000 ത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന വിഭവങ്ങളില്‍പോലും മനുഷ്യര്‍ വെളുത്തുള്ളി Read More…

Lifestyle

ഇനി വെളുത്തുള്ളി തൊലി കളയാന്‍ ഈസിയാണ്; ഈ വിദ്യ പ്രയോഗിക്കാം

വെളുത്തുള്ളിയുടെ തൊലികളയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാല്‍ ഒട്ടുമിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കാറുമുണ്ട്. അപ്പോള്‍ വെളുത്തുള്ളിയുടെ തൊലി കളയുന്ന ജോലി വളരെ എളുപ്പമാക്കിയേ പറ്റൂ. അതിന് ഒരു എളുപ്പ വിദ്യയുണ്ട്. ആ വിദ്യ പരിചയപ്പെടുത്തിയിരിക്കുകയാണ് ഫാരിഹ അസ്ഫന്ദ് എന്ന ഒരു വ്‌ളോഗര്‍. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ആദ്യം നന്നാക്കിയെടുക്കേണ്ട വെളുത്തുള്ളി അല്ലികളായി വേര്‍തിരിക്കുക. ശേഷം അടുപ്പില്‍ ഒരു പാന്‍ വെച്ച് ചൂടാക്കുക. ഇതില്‍ വെളുത്തുള്ളി ഇട്ട് ഇളക്കി കൊടുക്കുക. ചൂടായശേഷം ഒരു കോട്ടണ്‍ തുണിയിലേക്ക് Read More…